പ്രതിപക്ഷ കമ്മ്യൂണിക്കേഷൻ വക്താവ് ജേസൻ ക്ലയറുമായി എസ് ബി എസ് റേഡിയോ നടത്തിയ അഭിമുഖം...
തെരഞ്ഞെടുപ്പ് പ്രചാരണരംഗം അവസാന ഘട്ടത്തിലെത്തിയതോടെ പ്രമുഖ പാർട്ടികളുടെ നേതാക്കളുമായുള്ള അഭിമുഖങ്ങളും നൽകുകയാണ് എസ് ബി എസ് മലയാളം റേഡിയോ. ലേബർ പാർട്ടിയുടെ നയങ്ങളെക്കുറിച്ച് പ്രതിപക്ഷ കമ്മ്യൂണിക്കേഷൻ വക്താവ് ജേസൻ ക്ലയർ എസ് ബി എസ് മലയാളവുമായി സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share





