സ്വവർഗ്ഗവിവാഹം അനുവദിക്കണോ?: പൊതുവേദിയിൽ ചർച്ചയുമായി മെൽബൺ മലയാളികൾ

Source: Essense Melbourne
ഓസ്ട്രേലിയൻ പൊതുസമൂഹത്തിൽ സജീവചർച്ചയാകുന്പോഴും മലയാളി കൂട്ടായ്മകൾ ഏറ്റെടുക്കാൻ മടിക്കുന്ന ഒരു വിഷയമാണ് സ്വവർഗ്ഗ വിവാഹം. എന്നാൽ മെൽബണിലെ സ്വതന്ത്ര ചിന്തകരുടെ കൂട്ടായ്മയായ എസ്സൻസ് മെൽബൺ ഈ വിഷയത്തിൽ ഒരു പൊതുചർച്ച സംഘടിപ്പിച്ചു. സ്വവർഗ്ഗവിവാഹത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ശക്തമായ വാദങ്ങളുമായി പൊതുവേദിയിലെത്തിയ ഈ സംവാദത്തെക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share