Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

ഓസ്ട്രേലിയയിലെ ഇന്ത്യൻ കടകളിൽ ലേബലുകളിൽ ബെസ്റ്റ് ബിഫോർ തീയതി തിരുത്തി തട്ടിപ്പ്: SBS അന്വേഷണം

A packet of Maggi Noodles purchased by SBS Punjabi Radio as part of an investigation into food safety was marked ‘For Sale in India, Nepal and Bhutan Only'

A packet of Maggi Noodles purchased by SBS Punjabi Radio was marked ‘For Sale in India, Nepal and Bhutan Only' Source: SBS

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സൂപ്പർമാർക്കെറ്റുകളിൽ ലഭിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിലെ ലോഹാംശത്തിന്റെയും കീടനാശിനികളുടെയും സാന്നിദ്ധ്യത്തെക്കുറിച്ച് എസ് ബി എസ് റേഡിയോ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ ആഴ്ചകളിൽ പ്രക്ഷേപണം ചെയ്തിരുന്നു. ഈ അന്വേഷണത്തിൽ മറ്റു ചില കാര്യങ്ങൾക്കൂടി വെളിപ്പെട്ടിരുന്നു. ഭക്ഷണപദാർത്ഥങ്ങളുടെ പാക്കറ്റുകളിലെ ബെസ്റ് ബിഫോർ ഡേറ്റിൽ നടത്തുന്ന തട്ടിപ്പുകളാണ് ഈ അന്വേഷണത്തിൽ വെളിപ്പെട്ട മറ്റൊരു കാര്യം. ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്..

Published

Updated

By Deeju Sivadas

Source: SBS

Share this with family and friends

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സൂപ്പർമാർക്കെറ്റുകളിൽ ലഭിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിലെ ലോഹാംശത്തിന്റെയും കീടനാശിനികളുടെയും സാന്നിദ്ധ്യത്തെക്കുറിച്ച് എസ് ബി എസ് റേഡിയോ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ ആഴ്ചകളിൽ പ്രക്ഷേപണം ചെയ്തിരുന്നു. ഈ അന്വേഷണത്തിൽ മറ്റു ചില കാര്യങ്ങൾക്കൂടി വെളിപ്പെട്ടിരുന്നു. ഭക്ഷണപദാർത്ഥങ്ങളുടെ പാക്കറ്റുകളിലെ ബെസ്റ് ബിഫോർ ഡേറ്റിൽ നടത്തുന്ന തട്ടിപ്പുകളാണ് ഈ അന്വേഷണത്തിൽ വെളിപ്പെട്ട മറ്റൊരു കാര്യം. ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്..

ഇതേക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായവും  അനുഭവങ്ങളും എസ് ബി എസ് മലയാളത്തെ അറിയിക്കാം. നിങ്ങൾക്ക് ഈ വിഷയത്തിൽ സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ അക്കാര്യവും malayalam.program@sbs.com.au ലേക്ക് ഇമെയിൽ ചെയ്തോ, SBS Malayalam ഫേസ്ബുക്ക് പേജിൽ മെസേജായോ അറിയിക്കാം.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now