രണ്ടാം തലമുറയിലെ കുട്ടികളെ മലയാളം പഠിപ്പിക്കുക എന്നത് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ഭൂരിഭാഗം മലയാളികളുടെയും ആഗ്രഹമാണ്. എന്നാല്‍ പലരും പലവിധ വെല്ലുവിളികള്‍ നേരിടാറുണ്ട്. എങ്ങനെയൊക്കെയാണ് മക്കളെ മലയാളം പഠിക്കാന്‍ അച്ഛനമമ്മമാര്‍ സഹായിക്കുന്നത്. ചില ഓസ്‌ട്രേലിയന്‍ മലയാളികളുടെ അനുഭവങ്ങള്‍ കേള്‍ക്കാം...
ഒന്നിലേറെ ഭാഷ പഠിക്കുന്ന കുട്ടികൾക്ക് പ്രതിസന്ധികൾ മറികടക്കാൻ എളുപ്പമാകുമെന്ന് വിദഗ്ധർ
'മലയാളം സ്‌പെഷ്യല്‍ ഭാഷ': യൂറോപ്പിനെ മലയാളം പഠിപ്പിക്കുന്ന ഒരു ജര്‍മ്മന്‍ വനിത
Share






