ഓസ്‌ട്രേലിയയിലെ എമര്‍ജന്‍സി മുന്നറിയിപ്പുകള്‍ കൃത്യമായി മനസിലാകാറുണ്ടോ? അറിയേണ്ടതെല്ലാം...

Bushfires

Bushfires are a common occurrence in Australia, so knowing what to do could save your life. Source: AAP

പേമാരിയും വെള്ളപ്പൊക്കവും മൂലം രാജ്യത്തിന്റെ പല ഭാഗങ്ങളിലും എമര്‍ജന്‍സി വിഭാഗം നിരവധി മുന്നറിയിപ്പുകളാണ് ഇപ്പോള്‍ നല്‍കുന്നത്. വേനല്‍ക്കാലത്തേക്ക് കടക്കുമ്പോള്‍ കാട്ടുതീയെക്കുറിച്ചുള്ള മുന്നറിയിപ്പും പതിവാകും. ഈ മുന്നറിയിപ്പുകള്‍ എന്തൊക്കെയെന്ന് കൃത്യമായി മനസിലാകാറുണ്ടോ? അവ ലളിതമായി വിശദീകരിക്കുകയാണ് ഇവിടെ..



Share

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now