457 വിസയിലെ മാറ്റം: ഓസ്ട്രേലിയയിൽ പഠിക്കാനെത്തുന്നവരെ ബാധിക്കുമോ?

Source: Getty Images
വിദേശത്ത് നിന്ന് ഓസ്‌ട്രേലിയയിൽ ജോലി തേടുന്നവർക്കുള്ള 457 വിസയിൽ മാറ്റം വരുത്തികൊണ്ടുള്ള സർക്കാർ തീരുമാനം തൊഴിൽ തേടുന്ന പല ഇന്ത്യക്കാർക്കും തിരിച്ചടിയായിരുന്നു. എന്നാൽ തൊഴിൽമേഖലയിൽ മാത്രമല്ല, വിദ്യാഭ്യാസ മേഖലയിലും ഇതിൻറെ പ്രതിഫലനമുണ്ടാകുമെന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. ഓസ്ട്രേലിയയിൽ തൊഴിൽ സ്പോൺസർഷിപ്പും, പെർമനൻറ് റെസിഡൻസിയും ഒക്കെ പ്രതീക്ഷിച്ച് ഇവിടെയെത്തുന്ന വിദ്യാർത്ഥികളെ ഈ പുതിയ നിയമങ്ങൾ എങ്ങനെ ബാധിക്കും എന്ന് പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം റേഡിയോ.
Share