തമാശയ്ക്കപ്പുറം - ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലുമായി അഭിമുഖം

Source: Supplied
കുറിക്കുകൊള്ളുന്ന തമാശകളിലൂടെ വിശ്വാസികള്‍ക്കപ്പുറത്തേക്കും സ്വീകാര്യത നേടിയിട്ടുള്ള കത്തോലിക്കാ വൈദികനും ധ്യാനഗുരുവുമാണ് ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍. ഓസ്‌ട്രേലിയയില്‍ ധ്യാനപരിപാടികള്‍ക്കായി എത്തിയ അദ്ദേഹം എസ് ബി എസ് മലയാളവുമായി സംസാരിച്ചു. തമാശകള്‍ക്കപ്പുറം വിശ്വാസവുമായും സഭയുമായും ബന്ധപ്പെട്ടുള്ള നിരവധി വിവാദങ്ങളിലും വിഷയങ്ങളിലും അദ്ദേഹം മറുപടി പറയുന്നു. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share