ശനിയാഴ്ച പാർലമെൻറ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ചില മലയാളികൾ എന്തു ചിന്തിക്കുന്നു എന്ന് പരിശോധിക്കുകയാണ് ഇവിടെ. മെൽബണിലെ ഒരു കൂട്ടായ്മയോട് എസ് ബി എസ് മലയാളം പ്രൊഡ്യൂസർ ഡെലിസ് പോൾ സംസാരിക്കുന്നു. ഇതു കേൾക്കാൻ മുകളിലെ പ്ലേയറിൽ ക്ലിക്ക് ചെയ്യുക.
വോട്ടെടുപ്പ് നാളെ: ആരോഗ്യമേഖലയിലെ മലയാളികൾ എന്തു പ്രതീക്ഷിക്കുന്നു...

Source: Tino Pathrose
തെരഞ്ഞെടുപ്പിലെ വിഷയങ്ങളെക്കുറിച്ച് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്‌മയുടെ അഭിപ്രായങ്ങൾ.
Share