ഡൽഹി ആശുപത്രിയിലെ നിസ്സഹായാവസ്ഥ പങ്കുവച്ച് മലയാളി നഴ്സ്; ആസ്ട്രസെനക്ക വാക്‌സിൻ സ്വീകരിച്ചതിന് ശേഷമുള്ള രക്തംകട്ടപിടിക്കൽ എങ്ങനെ തിരിച്ചറിയാം?

പോയവാരത്തിൽ എസ് ബി എസ് മലയാളം നൽകിയ അഞ്ചു പ്രധാന വാർത്തകളും റേഡിയോ പരിപാടികളും...

top 5 news

Source: SBS

1. "മാനസികമായി തളർന്നു പോയ ദിവസങ്ങൾ": ഡൽഹി ആശുപത്രിയിലെ നിസ്സഹായാവസ്ഥ പങ്കുവച്ച് മലയാളി നഴ്സ്

കൊവിഡ് ബാധ രൂക്ഷമായ ഡൽഹിയിലെ ഒരു ആശുപത്രിയിൽ നഴ്സ്  നേരിൽ കണ്ട അനുഭവങ്ങൾ എസ് ബി എസ് മലയാളത്തോട് പങ്കുവച്ചത് കേൾക്കാം...

2. ആസ്ട്രസെനക്ക വാക്‌സിൻ എടുത്തതിന് പിന്നാലെയുള്ള രക്തംകട്ടപിടിക്കൽ: എങ്ങനെ തിരിച്ചറിയാം?

ആസ്ട്രസെനക്ക വാക് സിൻ സ്വീകരിക്കുമ്പോൾ ആശങ്കപ്പെടേണ്ടതുണ്ടോയെന്നും രക്തം കട്ടപിടിക്കൽ എങ്ങനെ തിരിച്ചറിയാമെന്നും മെൽബണിൽ സീനിയർ ഇൻഫെക്ഷ്യസ് ഡിസീസസ് രജിസ്ട്രാർ ഡോ ആദിത് അശോക് വിശദീകരിക്കുന്നത് കേൾക്കാം.

3. 'ഇന്ത്യ, ഒപ്പം ഞങ്ങളുണ്ട്': ഇന്ത്യയെ സഹായിക്കാൻ ധനസമാഹരണവുമായി SBS റേഡിയോത്തോൺ

കൊവിഡ് പ്രതിസന്ധി രൂക്ഷമായ ഇന്ത്യക്ക് സഹായമെത്തിക്കാൻ എസ് ബി എസ് UNICEFമായി ചേർന്ന്   എസ് ബി എസ് റേഡിയോത്തോൺ എന്ന ധനസമാഹരണ പരിപാടി സംഘടിപ്പിച്ചത്.

4. 'ജീവൻ രക്ഷിക്കാനുള്ള അവസരങ്ങൾ നഷ്ടമായി': ഐശ്വര്യയുടെ മരണത്തെക്കുറിച്ച് റിപ്പോർട്ട് പുറത്തുവിട്ട് മാതാപിതാക്കൾ

പെർത്തിലെ ആശുപത്രിയില്‍ മലയാളി പെൺകുട്ടി ഐശ്വര്യ അശ്വതിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് ഐശ്വര്യയുടെ മാതാപിതാക്കൾ പുറത്തുവിട്ടു.

5. 180 വർഷം മുമ്പുള്ള ക്വാറന്റൈൻ കേന്ദ്രം: വിക്ടോറിയയിലെ ആദ്യ ക്വാറന്റൈൻ കേന്ദ്രത്തെക്കുറിച്ചറിയാം..

മെൽബണിലെ പോയിന്റ് ഓർമൻഡിലുള്ള വിക്ടോറിയയിലെ ആദ്യത്തെ ക്വാറന്റൈൻ കേന്ദ്രത്തെക്കുറിച്ച് കേൾക്കാം.

മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...  

എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകൾ കേൾക്കാൻ SBS Radio App ഡൗൺലോഡ് ചെയ്യുക – സൗജന്യമായി 


Share

1 min read

Published

Updated

By SBS Malayalam

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now