ഓസ്ട്രേലിയയിൽ ഒരു സ്വയം തൊഴിൽ - ആഭരണങ്ങൾ നിർമ്മിക്കാം

Source: Anjani Krishnan
ഓസ്ട്രേലിയയിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള ആശയങ്ങൾ പങ്കുവയ്ക്കുന്ന പരമ്പരയുടെ ആറാം ഭാഗത്തിൽ ആഭരണങ്ങൾ ഉണ്ടാക്കി വിൽക്കുന്നതിനെക്കുറിച്ചാണ് വിവരിക്കുന്നത്. മെൽബണിൽ വിസ്മയ ക്രാഫ്റ്റ്സ് നടത്തുന്ന അഞ്ജനി കൃഷ്ണൻ ആണ് ഇതേക്കുറിച്ച് എങ്ങനെ പഠിക്കാമെന്നും, ഈ സംരംഭത്തിൻറെ സാധ്യതകളെക്കുറിച്ചും വിവരിക്കുന്നത്. ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share