വേനൽക്കാലത്ത് സുരക്ഷ ഉറപ്പാക്കാം
ഓസ്ട്രേലിയയിലെ വേനൽക്കാലം അതിമനോഹരമാണ്. പക്ഷേ വേനൽക്കാലത്ത് നിരവധി അപകടങ്ങളുമുണ്ടാകാമെന്ന് തിരിച്ചറിയണം. കാട്ടുതീ, വെള്ളപ്പൊക്കം, ഉഷ്ണക്കാറ്റ് അങ്ങനെ പലതും. വേനൽക്കാല ജീവിതം സുരക്ഷിതമാക്കാൻ സഹായിക്കുന്ന സുപ്രധാന വിവരങ്ങളാണ് ഇവിടെയുള്ളത്...
Follow Malayalam on Social