മലയാളം വാർത്തകൾ, റേഡിയോ & പോഡ്കാസ്റ്റ്
04:19

ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവരെ കണ്ടെത്താൻ 100 ഓഫീസർമാർ; പദ്ധതിക്കെതിരെ വിമർശനം
2026 സെപ്റ്റംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
03:44

03:44

ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസയിൽ വൻ മാറ്റം: ഇനി കുടുംബത്തെ കൊണ്ടുവരാനാകില്ല; കോഴ്സ് മാറാനും നിയന്ത്രണം
ഓസ്ട്രേലിയയിൽ പഠിക്കാനെത്തുന്നവർക്കുള്ള വിസകളിൽ പുതിയ നിയന്ത്രണങ്ങളേർപ്പെടുത്തുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. ഭൂരിഭാഗം സ്റ്റുഡന്റ് വിസകളിലും കുടുംബത്തെ കൊണ്ടുുവരുന്നത് നിർത്തലാക്കുകയും, പഠന ശേഷം പുതിയ കോഴ്സുകളിലേക്ക് മാറുന്നതിന് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തുകയും ചെയ്യും. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
04:43

04:43

ഇന്നത്തെ വാർത്ത: ലേബർ പാർട്ടിയുടെ കുടിയേറ്റ നയം നാളെ പ്രഖ്യാപിക്കും; വിദ്യാർത്ഥി വിസകളിൽ കൂടുതൽ നിയന്ത്രണമുണ്ടാകും
2026 സെപ്റ്റംബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
12:42

12:42

'ആൻഡ്രോപോസ്' എങ്ങനെയൊക്കെ ബാധിക്കാം: 40കളിലെത്തുന്ന പുരുഷൻമാർ അറിഞ്ഞിരിക്കണം
മാനസികാരോഗ്യ പ്രശ്നങ്ങൾ തുറന്നുപറയാൻ പുരുഷന്മാർ പലപ്പോഴും മടിക്കാറുണ്ട്. ജോലി, കുടുംബം, ബന്ധങ്ങൾ, കുടിയേറ്റ ജീവിതം, പ്രായമാകൽ തുടങ്ങി പല സാഹചര്യങ്ങളും അവരുടെ മാനസികാരോഗ്യത്തെ ബാധിക്കാം. ഓസ്ട്രേലിയയിൽ കഴിയുന്ന പുരുഷന്മാർ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ, അവ തിരിച്ചറിയേണ്ടത് എങ്ങനെ, എപ്പോൾ സഹായം തേടണം? മെൽബണിലെ ഇന്നർ ഈസ്റ്റേൺ സൈക്കോളജിയിലെ സൈക്കോളജിസ്റ്റ് ഐശ്വര്യ നായർ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
എസ് ബി എസ് മലയാളം റേഡിയോ പരിപാടി
മലയാളം വാര്‍ത്തകള്‍
DD മലയാളം തിരുവനന്തപുരം നിലയത്തില്‍ നിന്നുള്ള മലയാളം വാര്‍ത്തകള്‍ഇന്ത്യന്‍ വാര്‍ത്തകള്‍
Stream Nowഇന്ത്യന്‍ വാര്‍ത്തകള്‍
Stream Nowഞങ്ങളെ ബന്ധപ്പെടുക
Sydney
SBS Audio Sydney
Locked Bag 028
Crows Nest
NSW 1585
Australia
Tel: 1800 500 727
Melbourne
SBS Audio Melbourne
Locked Bag 294
South Melbourne
Vic 3205
Australia
Tel: 1800 500 727
SBS Codes of Practice
The SBS Code of Practice (Code) sets out the principles and policies SBS uses to guide its content to ensure that SBS maintains the highest standards of editorial independence and integrity. It details SBS’s obligations regarding matters such as accuracy for factual content, impartiality and balance in our news and current affairs, scheduling of content, advertising and complaints handling.



































