ഓസ്ട്രേലിയയിൽ ഒരു സ്വയംതൊഴിൽ - ഐ ടി ഔട്ട്സോഴ്സിംഗ്

Source: Wikimedia
ഓസ്ട്രേലിയയിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള ആശയങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള പരമ്പരയുടെ എഴാം ഭാഗത്തിൽ, ഓസ്ട്രേലിയയിൽ നിന്നുകൊണ്ട് ചെറുകിട ഐ ടി ഔട്ട്സോഴ്സിംഗ് നടത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ചാണ് വിവരിക്കുന്നത്.. കേരളത്തിൽ പെയ്ട്രെഡ് ടെക്നോളജീസ് എന്ന ഒരു ചെറിയ ഐ ടി കമ്പനി തുടങ്ങി ഔട്ട്സോഴ്സിംഗ് നടത്തുന്ന മെൽബണിലുള്ള ജിനോ മാത്യുവാണ് ഇതിൻറെ സാധ്യതകളെക്കുറിച്ച് വിശദീകരിക്കുന്നത്. ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share