ഒട്ടേറെ പ്രമുഖരാണ് 2015ല്‍ എസ് ബി എസ് മലയാളം റേഡിയോയില്‍ അതിഥികളായെത്തിയത്. സിനിമ, കല, കായികം, രാഷ്ട്രീയം തുടങ്ങി വിവിധ മേഖലകളില്‍ നിന്നായി... പുതുവര്‍ഷത്തിലേക്കു കടക്കുമ്പോള്‍, 2015ലേക്ക് ഒന്നു തിരിഞ്ഞുനോക്കുകയാണ്... നമുക്കൊപ്പമെത്തിയ പ്രമുഖരുടെ വാക്കുകളിലൂടെ...