ഓസ്ട്രേലിയയിൽ ഒരു സ്വയം തൊഴിൽ - പക്ഷിവളർത്തൽ വരുമാനമാക്കാം

Source: Jose John
ഓസ്ട്രേലിയയിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള ആശയങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള പരമ്പരയുടെ എട്ടാം ഭാഗത്തിൽ, പക്ഷികളെ വാങ്ങി വളർത്തി വിൽക്കുന്നതിനെക്കുറിച്ചാണ് വിവരിക്കുന്നത്.. ഇത് എങ്ങനെ ചെയ്യാമെന്നും, ഇതിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്നുമുള്ള കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് അഡലൈഡിലുള്ള ജോസ് ജോൺ ..ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share