വിവിധ ഭാഷകളിൽ എസ് ബി എസ് വാർത്തകൾ നിങ്ങൾക്ക് എങ്ങനെ അറിയാം?

ഓസ്‌ട്രേലിയയിൽ നിന്നുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് ഫേസ്ബുക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ റേഡിയോയിലൂടെയും വെബ്സൈറ്റിലൂടെയും 68 ഭാഷകളിലായി എസ് ബി എസ് വാർത്തകളും വിശേഷങ്ങളും നൽകുന്നുണ്ട്.

SBS microphone

Source: SBS

എസ് ബി എസ് നൽകുന്ന വാർത്തകൾ റേഡിയോ, ടി വി, വെബ്സൈറ്റുകൾ, പോഡ്കാസ്റ്റ്, നിരവധി മാധ്യമങ്ങൾ തുടങ്ങി വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ ലഭ്യമാണ്.

റേഡിയോയിലൂടെയും ഡിജിറ്റൽ ടെലിവിഷനിലൂടെയും എസ് ബി എസ് വിവിധ ഭാഷകളിൽ നൽകുന്ന പരിപാടികൾ SBS Radio1 ലും, SBS റേഡിയോ 2 ലും, SBS Radio3 ലും ലഭ്യമാണ്.

എല്ലാ ഭാഷകളിലുമുള്ള പ്രക്ഷേപണത്തിന്റെ വിവരങ്ങൾ ഇവിടെ അറിയാം.
68 ഭാഷകളുടെ വെബ്സൈറ്റിലൂടെയും ഞങ്ങൾ വാർത്തകളും വിശേഷങ്ങളും നൽകുന്നുണ്ട്. sbs.com.au/language എന്ന പേജിൽ നിന്ന് ഇത് അറിയാം. 

കൊറോണവൈറസുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും എസ് ബി എസ് 63 ഭാഷകളിൽ നൽകുന്നുണ്ട്.

കൂടാതെ എല്ലാ ഭാഷകളിലുമുള്ള റേഡിയോ പരിപാടികൾ, ഏറ്റവും പുതിയ വാർത്തകൾ എന്നിവ സൗജന്യമായി ഡൗൺലോഡ് ചെയ്ത് എസ് ബി എസ് റേഡിയോ ആപ്പിൽ നിന്നും കേൾക്കാവുന്നതാണ്.

വിവിധ ഭാഷകളുടെ വെബ്സൈറ്റുകൾ:

Amharic (አማርኛ) 
Albanian (Shqip) 
Arabic (العربية) 
Armenian (Հայերեն) 
Assyrian 
Bangla (বাংলা) 
Bosnian (Bosanski) 
Bulgarian (Български) 
Burmese 
Cantonese (廣東話)
Croatian (Hrvatski) 
Czech (Česky) 
Dari (درى) 
Dinka (Thuɔŋjäŋ) 
Dutch (Nederlands) 
Filipino 
Finnish (Suomeksi) 
French (Français) 
German (Deutsch) 
Greek (Ελληνικά) 
Gujarati (ગુજરાતી) 
Hakha Chin 
Hebrew ( עברית) 
Hindi (हिन्दी) 
Hmong (Hmoob) 
Indonesian (Bahasa Indonesia) 
Italian (Italiano) 
Japanese (日本語) 
Karen 
Khmer (ខ្មែរ) 
Kirundi (Ikirundi) 
Korean (한국어) 
Kurdish (Kurdî) 
Lao (ລາວ) 
NITV Radio 
Macedonian (Македонски) 
Malayalam (മലയാളം) 
Maltese (Malti) 
Mandarin (普通话) 
Mongolian (Монгол) 
Nepali (नेपाली) 
Pashto (پښتو0 
Persian (فارسی) 
Polish (Polski) 
Portuguese (Português) 
Punjabi (ਪੰਜਾਬੀ) 
Rohingya 
Romanian (Română) 
Russian (Русский) 
Samoan (Gagana Samoa) 
Serbian (Српски) 
Sinhalese (සිංහල) 
Slovak (Slovenčina) 
Slovenian (Slovenščina) 
Somali (Soomaali) 
Spanish (Español) 
Swahili (Kiswahili) 
Tamil (தமிழ்) 
Thai (ไทย) 
Tibetan (བོད་སྐད།) 
Tigrinya (ትግርኛ) 
Turkish (Türkçe) 
Ukrainian (Українська) 
Urdu (اردو) 
Vietnamese (Tiếng Việt) 

വിവിധ ഭാഷകൾക്ക് പുറമെ എസ് ബി എസ് വാർത്തകളും വിശേഷങ്ങളുമെല്ലാം ഇംഗ്ലീഷ് ഭാഷയിലും ലഭ്യമാണ് അതിനായി sbs.com.au/news വെബ്സൈറ്റ് സന്ദർശിക്കാം.

എസ് ബി എസ് നൽകുന്ന വാർത്തകൾ വിവിധ സമൂഹമാധ്യമങ്ങളിൽ നിന്നും അറിയാൻ കഴിയും.

Twitter

Instagram


Telegram

MeWe

WeChat

Weibo

 

 


Share

Published

Updated


Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service