ഓസ്ട്രേലിയയിൽ ഒരു സ്വയം തൊഴിൽ: ഓൺലൈനായി വസ്ത്രങ്ങൾ വിൽക്കാം

Source: Flickr
ഓസ്ട്രേലിയയിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള ആശയങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള പരമ്പരയുടെ ഒമ്പതാം ഭാഗത്തിൽ, ഓൺലൈൻ ആയി വസ്ത്രങ്ങൾ വിൽക്കുന്നതിനെക്കുറിച്ചാണ് വിവരിക്കുന്നത്. ഇതിൻറെ സാധ്യതകളെക്കുറിച്ചും, എത്രത്തോളം മുതൽ മുടക്ക് ആവശ്യമുണ്ടെന്നതിനെക്കുറിച്ചുമെല്ലാം വിവരിക്കുകയാണ് മെൽബണിൽ നക്ഷ എന്ന പേരിൽ ഓൺലൈനായി വസ്ത്രങ്ങൾ വിൽക്കുന്ന ധന്യ വിറ്റൽ ദാസ് ..ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share