ഓസ്ട്രേലിയയിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിന് ആശയങ്ങൾ പങ്കുവയ്ക്കുന്ന പരമ്പരയുടെ പത്താം ഭാഗത്തിൽ, ഊബർ ടാക്സി ഓടിക്കുന്നത് എങ്ങനെ വരുമാനമാർഗമാക്കാം എന്നതിനെക്കുറിച്ചാണ് വിവരിക്കുന്നത്. ഈ ജോലിയുടെ രീതിയും, എത്രത്തോളം ലാഭകരമാണെന്നുമൊക്കെയുള്ള കാര്യങ്ങൾ വിശദീകരിക്കുകയാണ് സിഡ്നിയിൽ ഊബർ ഡ്രൈവർ ആയി ജോലി ചെയ്യുന്ന ടോമിച്ചൻ കുരിശുങ്കൽ. ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
ഓസ്ട്രേലിയയുടെ ചില സംസ്ഥാനങ്ങളിൽ ഊബർ ടാക്സി ഓടിക്കുന്നത് നിയമവിരുദ്ധമാണ്. നിങ്ങളുടെ സംസ്ഥാനങ്ങളിൽ ഇത് നിയമ വിധേയമാണോ എന്ന് അന്വേഷിക്കുക.