ഈ വർഷം ആദ്യം ഓസ്‌ട്രേലിയയിൽ സ്വയം തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന ഒരു പരമ്പര എസ് ബി എസ് മലയാളം പ്രക്ഷേപണം ചെയ്തിരുന്നു. ഇതിൽ വീട്ടിലിരുന്നുകൊണ്ട് ചെയ്യാവുന്ന കുറച്ചു സ്വയം തൊഴിലുകൾ ഞങ്ങൾ പരിചയപ്പെടുത്തിയിരുന്നു. ഇത്തരത്തിലുള്ള സ്വയം തൊഴിലുകൾ ചെയ്യുന്നവർക്ക് നികുതി ഇളവുകൾ എന്തെങ്കിലും ലഭ്യമാണോയെന്നും ഇവരുടെ നികുതി എങ്ങനെയാണ് കണക്കാക്കപ്പെടുന്നതെന്നുമുള്ള കാര്യങ്ങൾ മെൽബണിൽ AAA Accounting -ൽ അക്കൗണ്ടന്റ് ആയ സജിമോൻ ജോൺ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ...